-
ലാവ1
- വി.
-
കൊയ്യുന്ന, മുറിക്കുന്ന
-
ലാവ2
- നാ.
-
കാടപ്പക്ഷിപ്പിട
-
ലാവ3
- നാ.
-
അഗ്നിപർവതം പൊട്ടി പുറത്തേക്ക് പ്രവഹിക്കുന്ന ദ്രവരൂപമായ പദാർഥം
-
അലാബു, -ലാവു
- നാ.
-
കറിച്ചുര, ചുരയ്ക്ക
-
ചുരക്കുടുക്ക
- ആയുര്‍.
-
ഒരു നാഡീയന്ത്രം
-
ലവി
- നാ.
-
അരിവാൾ
- വി.
-
മൂർച്ചയുള്ള
-
ലീവ്
- നാ.
-
അവധി (ജോലിക്കും മറ്റും) ഹാജരാകുന്നതിൽനിന്നുള്ള ഒഴിവ് അഥവാ അതിനുള്ള അനുവാദം