1. ലാവ1

    1. വി.
    2. കൊയ്യുന്ന, മുറിക്കുന്ന
  2. ലാവ2

    1. നാ.
    2. കാടപ്പക്ഷിപ്പിട
  3. ലാവ3

    1. നാ.
    2. അഗ്നിപർവതം പൊട്ടി പുറത്തേക്ക് പ്രവഹിക്കുന്ന ദ്രവരൂപമായ പദാർഥം
  4. അലാബു, -ലാവു

    1. നാ.
    2. കറിച്ചുര, ചുരയ്ക്ക
    3. ചുരക്കുടുക്ക
    1. ആയുര്‍.
    2. ഒരു നാഡീയന്ത്രം
  5. ലവി

    1. നാ.
    2. അരിവാൾ
    1. വി.
    2. മൂർച്ചയുള്ള
  6. ലീവ്

    1. നാ.
    2. അവധി (ജോലിക്കും മറ്റും) ഹാജരാകുന്നതിൽനിന്നുള്ള ഒഴിവ് അഥവാ അതിനുള്ള അനുവാദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക