1. ലാസം

    1. നാ.
    2. നൃത്തം
    3. തിളക്കം
    4. വിനോദം, ക്രീഡ
    5. വിലസൽ
    6. ഉദയം, പ്രത്യക്ഷപ്പെടൽ
  2. ലേശം

    1. നാ.
    2. ഒരു അലങ്കാരം
    3. അല്പം
    4. അണു
    5. ചെറിയ അംശം, ചെറിയ ഭാഗം
    6. രണ്ടു കല കൂടുന്ന കാലവിഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക