1. ലിംഗി

    1. നാ.
    2. ആന
    3. ബ്രഹ്മചാരി
    1. വി.
    2. അടയാളമുള്ള, ചിഹ്നമുള്ള
    3. തിരിച്ചറിയാനുള്ള അടയാളത്തോടുകൂടിയ
    1. നാ.
    2. എന്തിൻറെയെങ്കിലും ബാഹ്യചിഹ്നം മാത്രമുള്ളവൻ, കപടവേഷധാരി
    3. സൂക്ഷ്മശരീരമുള്ളവൻ
    4. ഒരു ബ്രാഹ്മണവർഗം
    5. ബ്രാഹ്മണസന്യാസി
    6. ലിംഗാരാധകൻ
    7. കാരണപുരുഷൻ, ഈശ്വരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക