1. ഓരി, -ലി

    Share screenshot
    1. കുറുനരി
    2. കൂവൽ, കുറുനരിയുടെ ശബ്ദം. (പ്ര.) ഓരിയിടുക = കൂവുക
    3. ഒരിനം പുൽച്ചെടി, പുഞ്ചനിലങ്ങളിൽ വളരുന്നത്, ഓരിപ്പുല്ല്
  2. കന്ദളി, -ലി

    Share screenshot
    1. വാഴ
    2. കൊടിക്കൂറ
    3. കൂണ്
    4. ഒരിനം മാൻ, വലിയ വയറും കറുത്ത മുങ്കാലുകളുമുള്ളത്
    5. താമരവിത്ത്
  3. കിടാരി, -ലി

    Share screenshot
    1. എരുമ
    2. കന്നിൻറെ പ്രായം കഴിഞ്ഞ് പ്രസവിക്കുന്നതിനു മുൻപുവരെ പശുക്കൾക്കു പറയുന്ന പേര്
  4. ചടാൽ, -ലി

    Share screenshot
    1. നാനാവക, കണ്ണിൽ കണ്ടതെല്ലാം
  5. ചെമ്പാരി, -ലി

    Share screenshot
    1. ചെമന്ന നിറമുള്ള
  6. തെറ്റാടി, -ലി

    Share screenshot
    1. തെറിവില്ല്
    2. കല്ലും മറ്റും തെറിപ്പിക്കാനുള്ള ഒരു ഉപകരണം
  7. ലീ

    Share screenshot
    1. ചേർന്നിരിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക