1. ലീക

    1. നാ.
    2. ഒരു പിശാച്
  2. ലിഖ

    1. നാ.
    2. രേഖ
    3. വരയ്ക്കൽ, കോറൽ
    4. ലേഖനം ചെയ്യൽ
  3. ലീഗ്

    1. നാ.
    2. സംഘം
    3. മൂന്നു നാഴിക ദൂരം
  4. ഘോല, -ലി(ക)

    1. നാ.
    2. ഗോളിച്ചീര
  5. ചിലമിലിക, -ലീക

    1. നാ.
    2. മിന്നാമിനുങ്ങ്
    3. മിന്നൽ
    4. ഒരുതരം കണ്ഠാഭരണം
  6. ഛേലക, -ലിക

    1. നാ.
    2. പെണ്ണാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക