1. ലുപ്ത

    1. വി.
    2. നശിപ്പിക്കപ്പെട്ട
    3. ഭേദിക്കപ്പെട്ട
    4. നഷ്ടമായ, കാണാതായ
    5. കവർച്ചചെയ്യപ്പെട്ട
    6. അതിക്രമിക്കപ്പെട്ട
    7. വ്രണപ്പെട്ട
    8. അമർത്തിവയ്ക്കപ്പെട്ട
    1. വ്യാക.
    2. ഉപേക്ഷിക്കപ്പെട്ട, ലോപിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക