1. ലേഖ

    1. നാ.
    2. അരിക്
    3. ലിപി
    4. രേഖ, വര
    5. ചന്ദ്രലേഖ
    6. ചിഹ്നം, മുദ്ര
    7. എഴുതി തയ്യാറാക്കിയത്
    8. പടം, ചിത്രം വരച്ചത്
    9. ശിഖ
    10. ഇടതൂർന്ന വൃക്ഷക്കൂട്ടം
  2. പത്രരേഖ, -ലേഖ

    1. നാ.
    2. പത്തിക്കീറ്റ്
    3. പത്രത്തിലെ രേഖ, പ്രമാണപത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക