1. ലേപം

    Share screenshot
    1. പൂശൽ, പുരട്ടൽ
    2. തേച്ചുപിടിപ്പിച്ച പദാർഥം
    3. (കുമ്മായവും മറ്റും) തേച്ച് പിടിപ്പിക്കൽ, പൂച്ച്
    4. തേക്കാനുള്ള പദാർഥം
    5. കൈയിൽപ്പറ്റിയ അന്നം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക