1. ലൈംഗിക

    1. വി.
    2. ലിംഗത്തെ സംബന്ധിച്ച
    3. ഉത്പാദനാവയവങ്ങളെ ആശ്രയിച്ചുള്ള
    4. വിഷയസുഖത്തെ സംബന്ധിച്ച
    5. ചിഹ്നം സംബന്ധിച്ച
    6. അനുമാനിക്കപ്പെട്ട. ലൈംഗികരോഗം = ലൈംഗികാവയവങ്ങളെ ബാധിക്കുന്ന രോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക