1. ലോകം

    1. നാ.
    2. സമുദായം
    3. പ്രപഞ്ചം, സകല ചരാചരങ്ങളുടെയും വിഹാരരംഗം
    4. പുരാണാദികളിൽ പരാമർശിച്ചിട്ടുള്ള പതിനാലുലോകങ്ങളിൽ ഏതെങ്കിലും ഒന്ന്
    5. ഭൂമിയും അതിനുചുറ്റുമുള്ള ദൃശ്യപ്രപഞ്ചവും
    6. ഭൂമിയും അതിലെ ചരാചരങ്ങളും, ഭൂലോകം
    7. മനുഷ്യരാശി
    8. അവനവൻറെ ചുറ്റുമുള്ള മനുഷസമൂഹം, ജനങ്ങൾ
    9. നാട്ടുകാർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക