1. ലോകതത്ത്വം

    1. നാ.
    2. ലോകത്തിൻറെ സത്യാവസ്ഥ, അതിനെക്കുറിച്ചുള്ള അറിവ്
    3. ലോകത്തിൻറെ സ്ഥിതിഗതികൾക്ക് കാരണഭൂതമായ യാഥാർഥ്യം
    4. ലോകത്തുനടക്കുന്ന കാര്യങ്ങളിൽ പ്രതിഫലിച്ച്കാണുന്ന തത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക