1. ലോകാലോകം

    1. നാ.
    2. ലോകവും അലോകവും
    1. പുരാണ.
    2. ലോകത്തെ ശൂന്യമായ അലോകത്തിൽനിന്നു വേർതിരിച്ചുകൊണ്ടു സപ്തസമുദ്രങ്ങളെ ചുറ്റിക്കിടക്കുന്നതായി സങ്കൽപിക്കപ്പെടുന്ന പർവതപങ്ക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക