1. ലോചകം

    1. നാ.
    2. വാഴ
    3. പാമ്പിൻ ചട്ട
    4. വില്ലിൻറെ ഞാൺ
    5. കണ്മിഴി
    6. നീലവസ്ത്രം
    7. നെറ്റിപ്പട്ടം
    8. കൺമഷി
    9. പുരികം
    10. കണ്ണിലെ ഉണ്ണി
    11. ഒരു ആഭരണം (സ്ത്രീകൾ നെറ്റിയിൽ അണിയുന്നത്)
    12. ചുളുങ്ങിയ തൊലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക