1. ലോല

    1. വി.
    2. അഭിലാഷമുള്ള
    3. ഇളകുന്ന, ചലിച്ചുകൊണ്ടിരിക്കുന്ന, ചാഞ്ചാടുന്ന, ചുറ്റിക്കറങ്ങുന്ന
    4. ചപലമായ, അസ്ഥിരമായ, മാറിക്കൊണ്ടിരിക്കുന്ന
    5. ആകാംക്ഷയോടുകൂടിയ, പ്രത്യാശിച്ചുകൊണ്ടിരിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക