1. ലോഹം

    1. നാ.
    2. സ്വർണം
    3. രക്തം
    4. ഇരുമ്പ്
    5. ആയുധം
    6. ഒരിനം പക്ഷി
    7. മൂലകങ്ങളിൽ ഒരുവിഭാഗം, മൂലകപദാർഥങ്ങളെ ഗുണത്തെ ആസ്പദമാക്കി രണ്ടായി വിഭജിച്ചിട്ടുള്ളതിൽ ഒരു വിഭാഗം (മറ്റത് അലോഹം)
    8. ചെമന്ന പദാർഥം, ചെമ്പ്
    9. ചൂണ്ട
    10. ചെമന്ന നിറമുള്ള ആട്
    11. ഇരുമ്പുകൊണ്ടു നിർമിച്ച വസ്തു
    12. ഒരു ജനത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക