1. ലോഹിതം

    1. നാ.
    2. രക്തചന്ദനം
    3. ചൊവ്വാഗ്രഹം
    1. പുരാണ.
    2. ഒരു നാഗം
    1. നാ.
    2. ചെമ്പ്
    3. ചോര
    4. കമ്പിപ്പാല
    5. ചെന്നെല്ല്
    6. പത്തങ്ങം
    7. ചെങ്കവരിമാൻ
    8. ചെമപ്പുനിറം, കടും ചെമപ്പ്, രക്തവർണം
    9. ഹരിചന്ദനം
    10. ഒരിനം കുങ്കുമം
    11. ചെമന്ന പയർ
    12. ചെമന്ന കരിമ്പ്
    13. കറുത്തചണം
    14. ബ്രഹ്മപുത്രാ നദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക