1. ലോഹിത1

    1. വി.
    2. ചെമ്പുകൊണ്ടുണ്ടാക്കിയ
    3. ചെമന്ന, രക്തവർണമായ
  2. ലോഹിത2

    1. നാ.
    2. പന്നിക്കിഴങ്ങ്
    3. ചെമന്ന തഴുതാമ
    4. അഗ്നിയുടെ ഏഴു ജിഹ്വകളിൽ (ഏഴുതരം നാളങ്ങളിൽ) ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക