-
ല1
- -
-
ഇരുപത്തെട്ടാമത്തെ വ്യഞ്ജനം, അർധസ്വരങ്ങളിൽ മൂന്നാമത്തേത്. താലവ്യം.
-
ല2
- നാ. വൃത്ത.
-
ലഘു, ഒറ്റമാത്രകൊണ്ട് ഉച്ചരിക്കാവുന്ന അക്ഷരത്തെ കുറിക്കുന്ന ചിഹ്നം
-
ലാ, ലോ
- നാ.
-
നിയമം
-
ആത്തോൽ, - ല്, -ൾ
- നാ.
-
അന്തർജനം
-
ദല്ലാൽ, -ൾ
- നാ.
-
പ്രതിഫലത്തിനുവേണ്ടി കച്ചവടത്തിൽ ഇടനിൽക്കുന്നവൻ
-
ഇടനിലവിഹിതം
-
തെറ്റാടി, -ലി
- നാ.
-
തെറിവില്ല്
-
കല്ലും മറ്റും തെറിപ്പിക്കാനുള്ള ഒരു ഉപകരണം
-
ഗുഗ്ഗുലം, -ലു
- നാ.
-
ചെമ്മുരിങ്ങ
-
ഒരുഔഷധി
-
ചെമ്പാരി, -ലി
- വി.
-
ചെമന്ന നിറമുള്ള
-
ചാലെ, -ലേ
- അവ്യ.
-
ചാല
-
അപഷ്ഠുര, -ല
- വി.
-
വിരുദ്ധമായ, പ്രതികൂലമായ, എതിരായ