-
അകാല2, -ള
- കറുത്തതല്ലാത്ത, വെളുത്ത
-
ആങ്ങള, -ൾ
- ഉടപ്പിറന്നവൻ (സ്ത്രീ.) പെങ്ങൾ
-
ആത്തോൽ, - ല്, -ൾ
- അന്തർജനം
-
ആർഗളം, -ളി
- അർഗളം
-
എക്കിട്ട, -ട്ടം, -ട്ട്, -ൾ
- ഇക്കിൾ, എക്കിൾ
-
എങ്കമ്മാലി, -ളി
- തോന്ന്യാസക്കാരൻ, വരുതിയിൽ നിൽക്കാത്തവൻ
- എന്തും ചെയ്യാൻ മടിക്കാത്തവൻ
-
ഓട്ടുതാഴ്, -ള്
- സാക്ഷ
-
കാവലാൾ, -ളി
- കാവൽക്കാരൻ
-
കുറേശ്ശ, ള കുറേശ്ശെ, കുറേച്ച, കുറേച്ചെ, കുറേശ, കുറേശെ, കുറയശ്ശ
- കുറച്ചുകുറച്ചായി, അല്പാല്പമായി
-
ഗണ്ഡോലി, -ളി
- കടന്നൽ