1. അനേഡൻ, -ളൻ

    Share screenshot
    1. മൂഢൻ
  2. കങ്കാളി, -ളിനി

    Share screenshot
    1. കങ്കാളൻറെ (ശിവൻറെ) സ്ത്രീ, പാർവതി
  3. കാക്കാലൻ, ളൻ

    Share screenshot
    1. കുറവ വർഗത്തിൽപ്പെട്ട ഒരു ജാതി, കാക്കക്കുറവൻ. (സ്ത്രീ.) കാക്കാത്തി, കാക്കാലിച്ചി, കാക്കാലത്തി, കാക്കാരത്തി, കാക്കാരിശ്ശി. (പ്ര.) കാക്കാലന്തൊട്ട പാമ്പിനെപ്പോലെ, കാക്കാൻറെകയ്യിലെ കുരങ്ങിനെപ്പോലെ, കാക്കാർകളി, കാക്കാരിശ്ശി കളി, -നാടകം = കേരളത്തിലെ പ്രാചീന നാടോടിനാടകങ്ങളിലൊന്ന്
  4. കാരാൾ, -ളൻ

    Share screenshot
    1. കൃഷിക്കാരൻ
    2. പാരമ്പര്യമായി ക്ഷേത്രത്തിൽ പ്രവൃത്തിയെടുക്കുന്നവൻ
  5. പിണയാൾ, -ളൻ

    Share screenshot
    1. ജാമ്യക്കാരൻ
    2. പകരക്കാരൻ
  6. മൈനാലൻ, -ളൻ

    Share screenshot
    1. മുക്കുവൻ
  7. ളൻ

    Share screenshot
    1. ഇന്ദ്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക