-
വംശം
- നാ.
-
കരിമ്പ്
-
നട്ടെല്ല്
-
ഓടക്കുഴൽ
-
ജാതി
-
കൂട്ടം
-
മുള, ഇല്ലി
-
കുടുംബം, ജനനംകൊണ്ട് പരസ്പരം ബന്ധപ്പെട്ടവരുടെ സമൂഹം, അപ്രകാരമുള്ളവരുടെ പരമ്പര
-
ഗോത്രം, തലമുറകളായി ഒന്നിച്ചുജീവിക്കുന്ന ഒരേവർഗത്തിൽപ്പെട്ട ആളുകളുടെ സമൂഹം
-
സന്തതിപരമ്പര
-
വിംശം1
- നാ.
-
ഇരുപതാമത്തേത്
-
വിംശം2
- നാ.
-
ഇരുപതിലൊന്ന്