1. വക്കാണി

    1. നാ.
    2. കന്നുകാലികളെകെട്ടുന്ന കയറിൻറെ അറ്റത്തിടുന്ന മരയാണി
  2. വിഗുണ

    1. വി.
    2. ചരടില്ലാത്ത
    3. ചീത്തയായ
    4. ഗുണമില്ലാത്ത
  3. വീക്കാണി

    1. നാ.
    2. ഒരുതരം വലിയ ആണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക