1. വക്കീൽ

    1. നാ.
    2. കോടതിയിൽ മറ്റുള്ളവരുടെ പ്രതിനിധിഎന്ന നിലയിൽ ഹാജരാകുകയും വ്യവഹാരം നടത്തുകയും ചെയ്യുന്ന ആൾ
    3. അതിന് ഔദ്യോഗികമായി നിശ്ചയിച്ചിട്ടുള്ള യോഗ്യതയും ആംഗീകാരവും ഉള്ള ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക