1. വക്ര

    1. വി.
    2. ചുരുണ്ട
    3. കാപട്യമുള്ള
    4. വളഞ്ഞ, വളവുള്ള
  2. വാഗാരു

    1. വി.
    2. വാഗ്ദാനം ലങ്ഘിക്കുന്ന
    3. നന്ദികെട്ട
  3. വാഗുര

    1. നാ.
    2. വല
    3. കുരുക്ക്
  4. വികാരി1

    1. വി.
    2. ദുഷിപ്പിക്കുന്ന
    3. വികാരമുള്ള
    4. മാറിക്കൊണ്ടിരിക്കുന്ന
  5. വികാരി2

    1. നാ. ക്രിസ്തു.
    2. ക്രിസ്തീയപുരോഹിതൻ
    3. പള്ളി ഇടവകയിലെ ഭരണാധികാരി
  6. വൈഖരി

    1. നാ.
    2. ഒരു പ്രത്യേകതരം ശബ്ദം
    3. ഉച്ചാരണശബ്ദം
    4. സാർഥകവും പൂർണവുമായ ശബ്ദം, വാക്ക്, ഭാഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക