1. വക്രം

    Share screenshot
    1. വളഞ്ഞത്
    2. വളവ്
    3. നദിയുടെ വളവ്
    4. വളഞ്ഞരേഖ
    5. (ജ്യോ.) ഗ്രഹത്തിൻറെ വക്രഗതി
  2. വികരം

    Share screenshot
    1. രോഗം
  3. വികാരം

    Share screenshot
    1. രോഗം
    2. ക്ഷോഭം
    3. മാനസികഭാവം
    4. മനസ്സിനുണ്ടാകുന്ന ഭാവഭേദം
    5. മാറ്റം, രൂപമാറ്റം
  4. വികിരം

    Share screenshot
    1. പക്ഷി
    2. കിണറ്
    3. മണൽ
    4. തുണ്ട്
    5. ചിതറിയ അംശം
  5. വിഗരം

    Share screenshot
    1. പർവതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക