1. വക്രഗതി

    Share screenshot
    1. വളവ്
    2. വളഞ്ഞുപുളഞ്ഞുള്ള പോക്ക്
    3. സത്യസന്ധമല്ലാത്ത പെരുമാറ്റം
    4. ദുർനടത്ത
    5. ഗ്രഹങ്ങളുടെ ചുറ്റിക്കറങ്ങിയുള്ള ഗമനം
    1. വളഞ്ഞുപുളഞ്ഞുപോകുന്ന
    2. കാപട്യമുള്ള
  2. വക്രാക്തി

    Share screenshot
    1. ഒരു അർത്ഥാലങ്കാരം
    2. വളച്ചുകെട്ടിപ്പറയൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക