-
ഖണ്ഡവികാരം, -വികൃതി
- പഞ്ചസാര
- നീർക്കണ്ടിശർക്കര
-
വക്രത
- വളഞ്ഞ അവസ്ഥ, വളവ്
- കുടിലത, നേരില്ലായ്മ
-
വക്രിത
- വക്രമാക്കപ്പെട്ട, വളയ്ക്കപ്പെട്ട, വളഞ്ഞ
-
വികാരിത
- ദുഷിപ്പിക്കപ്പെട്ട
- മാറ്റംവരുത്തിയ
-
വികൃത
- വികാരമുള്ള, മാറ്റത്തിനു വിധേയമായ
- രൂപഭേദംവന്ന
- ബീഭത്സമായ
- വിരൂപമാക്കപ്പെട്ട
- രോഗപീഡിതമായ
-
വികൃതി1
- മദ്യം
- പേടി
- ഒരു ഛന്ദസ്സ്
- രോഗം
- ദുർബുദ്ധി
-
വികൃതി2
- കുസൃതി, കുട്ടികളുടെയും മറ്റും അനാശാസ്യമായ പ്രവൃത്തി
-
വിക്രീത
- വിക്രയംചെയ്യപ്പെട്ട
-
വൈകൃത
- മാറ്റംവന്ന
- മാറ്റം വരുത്തപ്പെട്ട