-
വക്രാക്തി
- നാ.
-
ഒരു അർത്ഥാലങ്കാരം
-
വളച്ചുകെട്ടിപ്പറയൽ
-
വക്രഗതി
- നാ.
-
വളവ്
- വി.
-
വളഞ്ഞുപുളഞ്ഞുപോകുന്ന
-
കാപട്യമുള്ള
- നാ.
-
വളഞ്ഞുപുളഞ്ഞുള്ള പോക്ക്
-
സത്യസന്ധമല്ലാത്ത പെരുമാറ്റം
-
ദുർനടത്ത
-
ഗ്രഹങ്ങളുടെ ചുറ്റിക്കറങ്ങിയുള്ള ഗമനം