1. വങ്കം

    1. നാ.
    2. നദിയുടെ വളവ്
  2. വാനകം

    1. നാ.
    2. ആകാശം
    3. സ്വർഗം
  3. കളപിംഗം, -വിങ്കം

    1. നാ.
    2. ഊർക്കുരികിൽ
  4. വണക്കം

    1. നാ.
    2. വന്ദനം, വിനയം, അടക്കം, താഴ്മ
  5. വേണുകം

    1. നാ.
    2. ആനവളർ
  6. വൈണുകം

    1. നാ.
    2. ആനവളർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക