1. വങ്ക്

    1. നാ.
    2. കഴുതപ്പുലി
    3. മാളം
    4. പുനം
    5. തടികൊണ്ടുണ്ടാക്കിയ ഒരുതരം ഇരിപ്പിടം
  2. വാങ്ക്

    1. നാ. മുസ്ലിം.
    2. പ്രാർഥനാസമയമാകുമ്പോൾ പുറപ്പെടുവിക്കുന്ന ഉച്ചത്തിലുള്ള ആഹ്വാനശബ്ദം
  3. വങ്കി2

    1. നാ.
    2. ബാങ്ക്
  4. വനാഖു

    1. നാ.
    2. മുയൽ
  5. വനിക

    1. നാ.
    2. വനം
    3. ചെറിയ കാട്
  6. അശോകവനം, -വനിക

    1. നാ.
    2. അശോകമരങ്ങൾ നിറഞ്ഞ ഉദ്യാനം
    3. രാവണൻറെ പൂന്തോട്ടത്തിൻറെ പേര്, സീതാദേവിയെ താമസിപ്പിച്ചിരുന്നത് ഇവിടെയായിരുന്നു
  7. വങ്കി1

    1. നാ.
    2. കൈവള
    3. കഠാര
  8. വണിക്ക്

    1. നാ.
    2. കച്ചവടക്കാരൻ
    3. (ജ്യോ.) തുലാം രാശി
    4. വൈശ്യൻ
  9. വേണിക

    1. നാ.
    2. പിന്നിക്കെട്ടിയ മുടി
  10. വേണുക

    1. ക്രി.
    2. ആവശ്യപ്പെടുക, യോജിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക