1. വങ്ങുക

    1. ക്രി.
    2. കുറ്റിക്കാടുതെളിക്കുക
  2. വാങ്ങുക

    1. ക്രി.
    2. കൈക്കൊള്ളുക
    3. കുറയ്ക്കുക
    4. വളയ്ക്കുക
    5. വിലകൊടുത്തു കരസ്ഥമാക്കുക
    6. പിറകോട്ടുമാറുക
    7. നിന്നുപോവുക
    8. അടുപ്പത്തുനിന്നു പാത്രം ഇറക്കുക
    9. പൂവും മറ്റും ഉഴിഞ്ഞു ദേവതയെ ഒഴിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക