1. വച

    1. നാ.
    2. വയമ്പ്
    3. തത്ത
  2. വാചി

    1. വി. പദാന്ത്യ.
    2. പറയുന്ന
  3. വാച്ച

    1. വി. മുന്‍വിന.
    2. വർധിച്ച
    3. പുഷ്ടിയോടുകൂടിയ
  4. വാച്ചി

    1. നാ.
    2. വള്ളവും മറ്റും ചെത്തുന്ന ഒരുതരം ഉളി
    3. വളഞ്ഞ ഉളി
    4. ചവറുവാരാനുള്ള ഉപകരണം
  5. വാച്ച്

    1. നാ.
    2. ചെറിയ ഘടികാരം
  6. വിച

    1. നാ.
    2. ഇന്ദ്രിയം
    3. പാപം
    4. ദുരിതം
  7. വിച്ച, പിച്ച

    1. നാ.
    2. വിധവ
    3. ആശ്ചര്യം
    4. പിച്ച
    5. മിടുക്ക്, അറിവ്
  8. വീചി

    1. നാ.
    2. അവകാശം
    3. തിര
    4. അല്പം
    5. കിരണം
    6. സുഖം
    7. ഓളം
    8. അപഭ്രംശം
  9. വീച്ച്

    1. നാ.
    2. വീശൽ
    3. ഏറ്
    4. വിസ്താരം
    5. വല എറിയൽ
  10. വേച

    1. നാ.
    2. ശമ്പളം, കൂലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക