1. വചനം

    1. നാ.
    2. ചുക്ക്
    3. വാക്ക്
    4. പാഠം
    5. വാക്യം, ഉപവാക്യം
    1. വ്യാക.
    2. നാമം കുറിക്കുന്നത് ഒന്നിനെയോ ഒന്നിലധികമെണ്ണത്തെയോ എന്നത്
    1. നാ.
    2. വചിക്കൽ, പറച്ചിൽ
    3. ആവർത്തിച്ചു ചൊല്ലൽ
    4. ഉച്ചാരണം
  2. വാചനം

    1. നാ.
    2. വായന
    3. പറച്ചിൽ
    4. പ്രതിപാദനം
    5. ഉച്ചാരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക