-
വചരൻ
- താണനിലയിലുള്ളവൻ
-
വിചാരണ
- സത്യം കണ്ടെത്തുന്നതിനുവേണ്ടിയുള്ള വിശദമായ അന്വേഷണം
- ചോദ്യങ്ങൾ ചോദിച്ച് സത്യം ഗ്രഹിക്കാനുള്ള പരിശ്രമം
- നിയമകോടതിയിൽ തർക്കവിഷയത്തെ കുറിച്ചുള്ള സത്യം കണ്ടെത്താൻ നടത്തുന്ന സാക്ഷിവിസ്താര വാദം
- ഗാഢമായ പര്യാലോചന
-
വിചീർണ
- പ്രവേശിപ്പിക്കപ്പെട്ട
- സഞ്ചരിച്ച