1. വജ്രം

    1. നാ.
    2. വാൾ
    3. ഇടിവാൾ
    4. ഇരുവേലി
    5. ഉരുക്ക്
    6. ചതുരക്കള്ളി
    7. വയൽച്ചുള്ളി
    8. (ജ്യോ.) ഒരു യോഗം
    9. കാടി
    10. അമൂല്യവും അസാമാന്യമായ തിളക്കവുമുള്ളതായ ഒരുതരം കല്ല്, വൈരം
    11. ഇന്ദ്രൻറെ ആയുധം
    12. നെല്ലിക്ക
    13. എള്ളിൻപൂവ്
    14. വെളുത്തദർഭ
    15. ഒരുതരം അഭ്രം
    16. ഒരുതരം തൂണ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക