1. വഞ്ചി

    1. നാ.
    2. മുള
    3. വലിയ വള്ളം
    4. പഴയ തിരുവിതാങ്കൂർ രാജ്യം
    5. പ്രാചീന ചേരരാജാക്കന്മാരുടെ രാജധാനി, തിരുവഞ്ചിക്കുളം, കൊടുങ്ങല്ലൂർ
    6. ഒരു കാട്ടുമരം
    7. വഞ്ചിപ്പെട്ടി, പണം കരുതിവയ്ക്കാനുള്ള പെട്ടി
    8. വംശി
  2. കേവുതോണി, -വള്ളം, -വഞ്ചി

    1. നാ.
    2. കൂലിക്കായിട്ടു ചരക്കുകളും വഴിപോക്കരെയും കയറ്റിക്കൊണ്ടു പോകുന്ന വള്ളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക