-
വടവ
- നാ.
-
പെൺകുതിര
-
എരുമ
-
പെണ്ണാന
-
വഡവ
- നാ.
-
ബ്രാഹ്മണസ്ത്രീ
-
പെൺകുതിര
-
അശ്വിനി
-
ദാസി
-
വടിവ്
- നാ.
-
ഒലിപ്പ്, ഒഴുക്ക്
-
ആകൃതി, രൂപം
-
ഭംഗി, അഴക്, ശോഭ
-
കൈയക്ഷരത്തിൻറെ സ്വഭാവം, ഭംഗി
-
വിടവ്
- നാ.
-
ദ്വാരം
-
വേർപാട്
-
പിളർപ്പ്
-
പൊട്ടിയുണ്ടാകുന്ന അകൽച്ച
-
വെടിക്കൽ, വിള്ളൽ
-
വോഢാവ്
- നാ.
-
ചുമട്ടുകാരൻ
-
ചുമട്ടുകാള
-
സാരഥി
-
വഹിക്കുന്നവൻ