1. വടിക്കുക

    Share screenshot
    1. കോതുക
    2. നിരപ്പാക്കുക
    3. പറ ഇടങ്ങഴി മുതലായവയിൽ നെല്ലും മറ്റും ഇട്ടു നിറച്ചതിനുശേഷം മേൽഭാഗം കോൽകൊണ്ടു നിരത്തുക
    4. വെള്ളം ഊറ്റുക
    5. കത്തികൊണ്ടു രോമം നീക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക