1. വടി1

    1. നാ.
    2. ഊന്നുവടി
    3. അരിപ്പ
    4. കുറുവടി
    5. വണ്ണം കുറഞ്ഞ ചെറിയ കമ്പ്
    6. പ്രഹരം (പ്ര.) കുത്തും വടിയും ഏൽക്കുക
    7. വടിക്കൽ
  2. വടി2

    1. നാ.
    2. കയറ്
    3. ഗുളിക
    4. ആറ്റുപേരാൽ, വടവൃക്ഷം
    5. വലച്ചരട്
  3. വടി3

    1. നാ.
    2. ചീപ്പ്
    3. വടിവ് (രൂപം)
  4. വടി4

    1. -
    2. "വടിക്കുക" എന്നതിൻറെ ധാതുരൂപം.
  5. വാടി

    1. നാ.
    2. വഴി
    3. വീട്
    4. വേലിക്കകം
    5. വാടം, പൂന്തോട്ടം, ഉദ്യാനം
    6. വീടിരിക്കുന്ന സ്ഥലം
    7. പ്രതിരോധനില
    8. ഒരു ധ്യാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക