1. വടുക്

    1. നാ.
    2. ഉപനയനം
    3. വടു (തഴമ്പ്)
  2. വറ്റുക

    1. ക്രി.
    2. നശിക്കുക
    3. വാടുക
    4. വെള്ളം ഇല്ലാതാകുക (ദ്രവം) കുറുകി കട്ടിയാവുക
    5. വെയിലുകൊണ്ടോ തീകൊണ്ടോ തേകൽകൊണ്ടോ വെള്ളം വലിയുക
  3. വാടുക

    1. ക്രി.
    2. ദുഃഖിക്കുക
    3. തളരുക
    4. വഴങ്ങുക
    5. ശോഭകുറയുക
    6. തീയോ വെയിലോതട്ടി ദുർബലമാകുക
  4. വാറ്റുക

    1. ക്രി.
    2. ഊറ്റുക
    3. അരിച്ചെടുക്കുക
    4. ആവിയാക്കി തണുപ്പിച്ചെടുക്കുക
    5. സ്വാദനംചെയ്തു സത്തെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക