1. വടുകൻ1

    Share screenshot
    1. ഭോഷൻ
    2. ദാസൻ, അടിമ
    3. തെലുങ്കൻ
    4. വടുകദേശക്കാരൻ
    5. മാർഗത്തിൽ ചേർന്നവൻ, ജോനകൻ
  2. വടുകൻ2

    Share screenshot
    1. ബ്രഹ്മചാരി
    2. പയ്യൻ
    3. ഉയരം കുറഞ്ഞവൻ
  3. വടുകൻ3

    Share screenshot
    1. തഴമ്പുള്ളവൻ
    2. മസൂരിക്കുത്തുള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക