1. ചാടുബടു, -വടു

    Share screenshot
    1. വിദൂഷകൻ
  2. വടു1

    Share screenshot
    1. വണ്ട്
    2. അരിമ്പാറ
    3. തഴമ്പ്, ആഘാതമോ വ്രണമോ മൂലം ശരീരത്തിലുണ്ടാകുന്ന പാട്
    4. കാൽച്ചുവട്
    5. ഇളംകായ്
  3. വടു2

    Share screenshot
    1. ബ്രഹ്മചാരി, ബ്രാഹ്മണകുമാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക