1. വടു1

    1. നാ.
    2. വണ്ട്
    3. അരിമ്പാറ
    4. തഴമ്പ്, ആഘാതമോ വ്രണമോ മൂലം ശരീരത്തിലുണ്ടാകുന്ന പാട്
    5. കാൽച്ചുവട്
    6. ഇളംകായ്
  2. വടു2

    1. നാ.
    2. ബ്രഹ്മചാരി, ബ്രാഹ്മണകുമാരൻ
  3. ചാടുബടു, -വടു

    1. നാ.
    2. വിദൂഷകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക