1. വട്ട

    1. നാ.
    2. വഴി
    3. പന്ത്
    4. ഒരു വൃക്ഷം, പശമരം
    5. കിണ്ണം, പാത്രം
    6. കൈവിളക്ക്
  2. വട്ട്

    1. നാ.
    2. ഗോലി
    3. ഭ്രാന്ത്
    4. ഭ്രാന്തൻ
    5. ഉരുണ്ട ചെറിയ വസ്തു
    6. പരന്ന് വട്ടത്തിലുള്ള ഔഷധ ഗുളിക
    7. വട്ടുകളിക്കുപയോഗിക്കുന്ന കരു
    8. വട്ടുകളി
    9. ഒരിനം വലിയ പന്ത്
    10. കുടയിൽ കമ്പികൾ കൂടിച്ചേരുന്ന സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക