1. വട്ടം

    1. നാ.
    2. ആരംഭം
    3. വൃത്തം
    4. തവണ
    5. ഒരുങ്ങുക
    6. വലയം ചെയ്യുക
    7. കൈമണി
    8. വളയം
    9. ചുറ്റ്
    10. മട്ട്, ഭാവം
    11. വട്ടപ്പലിശ, മുൻകൂറായിഎടുക്കുന്ന പലിശ
    12. വാദ്യങ്ങളിൽ തോൽ വലിച്ചിടാനുള്ള വളയം
    13. താളവട്ടം
    14. വട്ട് കളിക്കാനായി വട്ടത്തിലുണ്ടാക്കുന്ന കരു
    15. ദല്ലാൾപ്പണം
    16. പൊൻവില. (പ്ര.) വട്ടം കറക്കുക = ബുദ്ധിമുട്ടിക്കുക. വട്ടം കറങ്ങുക = 1. പോംവഴികാണാതെ വിഷമിക്കുക
    17. കഷ്ടപ്പെടുക. വട്ടംകൂട്ടുക = ഒരുക്കുട്ടുക. വട്ടമിടുക = 1. ചുറ്റിവരിക
    18. തന്ത്രപൂർവം പാട്ടിലാക്കാൻ ശ്രമിക്കുക
  2. വാട്ടം

    1. നാ.
    2. തളർച്ച
    3. വാടിയസ്ഥിതി
    4. നിറം മങ്ങൽ, വിളർച്ച
    5. മ്ലാനത, വ്യസനം (പ്ര.) വാട്ടം തട്ടുക = തളർച്ച ഉണ്ടാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക