-
വട്ടക്കളി
- നാ.
-
സ്ത്രീകൾ വിളക്കിനുചുറ്റും നിന്ന് നടത്താറുള്ള ഒരു കളി
-
വട്ടുകളി
- നാ.
-
ഒരിനം പന്തുകളി
-
വട്ട് ഉപയോഗിച്ചിട്ടുള്ള ഒരുതരം കളി
-
വെട്ടുക്കിളി
- നാ.
-
പച്ചക്കിളി
-
തുള്ളൻ