-
വട്ടി1
- നാ.
-
ഓലപ്പൊളിയോ തഴയോ കൊണ്ട് ഉണ്ടാക്കുന്ന ഒരുതരം പാത്രം
-
വട്ടി2
- നാ.
-
ലാഭം
-
പലിശ
-
കിഴിവ്. വട്ടിപ്പണം = പലിശയ്ക്കുകൊടുക്കുന്ന പണം