1. വട്ടുകളി

    1. നാ.
    2. ഒരിനം പന്തുകളി
    3. വട്ട് ഉപയോഗിച്ചിട്ടുള്ള ഒരുതരം കളി
  2. വട്ടക്കളി

    1. നാ.
    2. സ്ത്രീകൾ വിളക്കിനുചുറ്റും നിന്ന് നടത്താറുള്ള ഒരു കളി
  3. വെട്ടുക്കിളി

    1. നാ.
    2. പച്ചക്കിളി
    3. തുള്ളൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക