-
ഈട്ടി1, വീട്ടി
- ചെറിയ ഇലകളുള്ള ഒരിനം വലിയ മരം, വീട്ടി
-
കണ്ണീവെറ്റില, -വെറ്റ
- ഇളം വെറ്റില, തളിർ വെറ്റില
-
ചാടുബടു, -വടു
- വിദൂഷകൻ
-
പണമിട, -വിട
- പണത്തൂക്കം
-
മൺകോരി, -വെട്ടി
- തൂമ്പാ
-
വട1
- വടക്കുള്ള
-
വട2
- ഒരു പലഹാരം
-
വടി1
- ഊന്നുവടി
- അരിപ്പ
- കുറുവടി
- വണ്ണം കുറഞ്ഞ ചെറിയ കമ്പ്
- പ്രഹരം (പ്ര.) കുത്തും വടിയും ഏൽക്കുക
-
വടി2
- കയറ്
- ഗുളിക
- ആറ്റുപേരാൽ, വടവൃക്ഷം
- വലച്ചരട്
-
വടി3
- ചീപ്പ്
- വടിവ് (രൂപം)